???? ????????????????????????? ????????? ???????? ?????? ??????????? ??????????? ???????? ??????? ???????. ???? ??.?????.? ???????? ???? ?????????, ???????? ??.??.?? ???? ???? ????????, ??????? ???? ?????? ????????? ?? ??????, ???? ?????? ?? ?????? ???? ?? ??????, ???????????? ??????? ????? ??? ???? ?? ?????, ????????????? ?????? ????????? ????? ????? ??????? ???????.

ലുലു ഹൈപ്പർമാർക്കറ്റിൽ ഭക്ഷ്യമേള ഇന്ന്​ മുതൽ

റിയാദ്​: ലുലു ഹൈപർമാർക്കറ്റി​​െൻറ സൗദി ശാഖകളിൽ രണ്ടാഴ്​ച നീളുന്ന ഭക്ഷ്യമേളക്ക്​ ഞായറാഴ്​​ച തുടക്കമാവുമെന് ന്​ കെ.എസ്​.എ ഡയറക്​ടർ ഷഹിൻ മുഹമ്മദ്​ അറിയിച്ചു. അൽ മറായിയുമായി സഹകരിച്ചാണ്​ മേള. ഗിന്നസ്​ വേൾഡ്​ റെക്കോർഡിന് ​ വേണ്ടിയുള്ള വിവിധ പരിപാടികളും മേളയുടെ ഭാഗമായുണ്ട്​. ലുലു റിയാദ്​ അതൈഫ്​ മാൾ, ലുലു ദമ്മാം, ലുലു ജിദ്ദ മർവ എന്നിവിടങ്ങളിലാണ്​ യഥാക്രമം മാർച്ച്​ 29, 30, ഏപ്രിൽ അഞ്ച്​ തീയതികളിൽ ഗിന്നസ്​ വേൾഡ്​ റെക്കോർഡിന്​ വേണ്ടിയുള്ള പരിപാടികൾ നടക്കുക.


ലോകോത്തര വൈവിധ്യങ്ങൾ നിറഞ്ഞ ഭക്ഷ്യമേളയാണ്​ ഉപഭോക്​താക്കൾക്കായി ഒരുക്കുന്നത്.​ പാചക മത്​സരം, ഇൻസ്​റ്റോർ പരിപാടികൾ എന്നിവ മേളയുടെ ഭാഗമായി നടക്കും. വിവിധ സമ്മാന പദ്ധതികളും മേളയുടെ ഭാഗമായുണ്ട്​. ലോകോത്തര ഷെഫുമാരുമായി ഉപഭോക്​താക്കൾക്ക്​ നേരിട്ട്​ സംവദിക്കാനുള്ള അവസരവും മേളയിൽ ഉണ്ടെന്ന്​ മാനേജ്​ മ​െൻറ്​ അറിയിച്ചു. ഏപ്രിൽ ആറ്​ വരെയാണ്​ ഭക്ഷ്യമേള.

Tags:    
News Summary - lulu hyper market food fest-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.