കോഴിക്കോട്​ സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: കോഴിക്കോട് പെരിങ്ങളം സ്വദേശി ചുരങ്ങാടന്‍ വീട്ടില്‍  അബൂബക്കര്‍ നൗഷർ (43) ജിദ്ദയില്‍  ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കിലൊ അഞ്ചില്‍ ജാമിഅഃ കിംഗ് അബ്​ദുല്‍ അസീസ് ആശുപത്രിയിലായിരുന്നു  മരണം. സ്വകാര്യ മെഡിക്കൽ കമ്പനിയിൽ മാർക്കറ്റിങ് മാനേജറായിരുന്നു. 

ഭാര്യ: സെനിത അൽനൂർ സ്കൂൾ അധ്യാപിക). മക്കള്‍: ഇഷാ മെഹക്ക്, ഖദീജ ഫലഖ്. പിതാവ്: സി.വി അബൂബക്കര്‍ ഹാജി. മാതാവ്: റുഖിയ. സഹോദരങ്ങള്‍: നൗഷാര്‍, അഫ്‌സല്‍, സബീന. മൃതദേഹം  റുവൈസ്​ ഖബർസ്ഥാനിൽ മറവ്​ ചെയ്​തു.

Tags:    
News Summary - Kozhikode native died in Jeddah-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.