ദമ്മാം: കോട്ടയം, ചങ്ങനാശേരി, വാഴപ്പള്ളി വടക്കേപ്പറമ്പിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (48) ദമ്മാമിൽ മരിച്ചു. ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് അൽ േഖാബാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 20 വർഷമായി സെദർ സർവീസ് കമ്പനിയിൽ പ്ലംബറാണ്. ഭാര്യ: സുമാ ദേവി. രണ്ടു മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമ നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.