കെ.​എം.​സി.​സി ജി​ദ്ദ ഏ​റ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘വി​ജ​യാ​ര​വം-26’ പ​രി​പാ​ടി ഇ​സ്മാ​ഈ​ൽ മു​ണ്ടു​പ​റ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി ‘വി​ജ​യാ​ര​വം-26’ സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് മു​ന്ന​ണി കൈ​വ​രി​ച്ച വി​ജ​യ​ത്തി​െൻറ ആ​വേ​ശ​ത്തി​ൽ കെ.​എം.​സി.​സി ജി​ദ്ദ ഏ​റ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ‘വി​ജ​യാ​ര​വം-26’ എ​ന്ന പേ​രി​ൽ ജി​ദ്ദ അ​റ​സാ​ത്ത് വി​ല്ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ചാ​യി​രു​ന്നു പ​രി​പാ​ടി ന​ട​ന്ന​ത്.

കെ.​എം.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഇ​സ്മാ​ഈ​ൽ മു​ണ്ടു​പ​റ​മ്പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ച​ട​ങ്ങി​ൽ ഏ​റ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ സു​ൽ​ഫീ​ക്ക​ർ ഒ​താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്ഹാ​ഖ്, ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​റ​ഫ് മു​ല്ല​പ്പ​ള്ളി, സൈ​ദ​ല​വി പു​ളി​യ​ക്കോ​ട്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

മ​ണ്ഡ​ലം-​ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ടി.​എ. ബ​ക്ക​ർ, കെ.​വി. സ​ലാം, സി. ​മു​ഹ​മ്മ​ദ്, ജാ​ഫ​ർ തി​രൂ​ര​ങ്ങാ​ടി, നാ​സ​ർ വേ​ങ്ങ​ര, മു​ജീ​ബ് പാ​ങ്ങ്, നൗ​ഷാ​ദ് താ​നൂ​ർ, മൊ​യ്‌​ദീ​ൻ ചീ​ക്കോ​ട്, സാ​ദി​ഖ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൊ​യ്തീ​ൻ​കു​ട്ടി കാ​വ​നൂ​ർ സ്വാ​ഗ​ത​വും അ​ലി പ​ത്ത​നാ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു. ജി​ദ്ദ​യി​ലെ പ്ര​മു​ഖ ഗാ​യ​ക​ർ അ​ണി​നി​ര​ന്ന ഗാ​ന​സ​ന്ധ്യ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.

Tags:    
News Summary - Jeddah Eranad Mandal KMCC organized ‘Vijayaravam-26’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.