എ. ​ന​ജീ​ബ് മൗ​ല​വി​ക്ക് ഐ.​സി.​എ​സ് ജി​ദ്ദ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ

ന​ൽ​കി​യ സ്വീ​ക​ര​ണം

എ. ​ന​ജീ​ബ് മൗ​ല​വി​ക്ക് ഐ.​സി.​എ​സ് സ്വീ​ക​ര​ണം

ജി​ദ്ദ: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കേ​ര​ള സം​സ്ഥാ​ന ജം​ഇ​യ്യ​തു​ൽ ഉ​ല​മ സെ​ക്ര​ട്ട​റി​യും വ​ണ്ടൂ​ർ ജാ​മി​അ വ​ഹ​ബി​യ്യ അ​റ​ബി കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും വ​ണ്ടൂ​ർ ഖാ​ദി​യും മ​ഞ്ചേ​രി ദാ​റു​സു​ന്ന ഇ​സ്‍ലാ​മി​ക് കേ​ന്ദ്ര​ത്തി​​ന്റെ പ്രി​ൻ​സി​പ്പ​ലു​മാ​യ എ. ​ന​ജീ​ബ് മൗ​ല​വി​ക്ക് ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​സ്​​ലാ​മി​ക് ക​ൾ​ച​റ​ൽ സൊ​സൈ​റ്റി (ഐ.​സി.​എ​സ്) ജി​ദ്ദ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.

ഐ.​സി.​എ​സ് നേ​താ​ക്ക​ളാ​യ കെ.​ടി. സ​ക്കീ​ർ ഹു​സൈ​ൻ വ​ണ്ടൂ​ർ, ഒ.​കെ. ഉ​മ​ർ വ​ണ്ടൂ​ർ, ജി.​എം. ഫു​ർ​ഖാ​നി പാ​ന മാം​ഗ​ളൂ​ർ, അ​ബൂ​ബ​ക്ക​ർ വ​ഹ​ബി തു​വ്വ​ക്കാ​ട്, ബാ​സി​ത് വ​ഹ​ബി മ​ഞ്ചേ​രി, ന​ജ്മു​ദ്ദീ​ൻ വെ​ട്ടി​ക്കാ​ട്ടി​രി എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഈ ​മാ​സം 18ന് ​ഐ.​സി.​എ​സി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘ബ​ഹു​സ്വ​ര ഇ​ന്ത്യ’ വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ. ​ന​ജീ​ബ് മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - ICS-reception to A Najeeb Maulavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.