????????? ??????? ?????????????? ???????????? ???????? ???????????

ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ക്ക്‌ മ​ക്ക​യി​ല്‍ സ്വീ​ക​ര​ണം

മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ മു​സ്‌​ലിം ലീ​ഗ്‌ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട്‌ ഹൈ​ദ​ര​ലി ശി​ഹാ​ബ്‌ ത​ങ്ങ​ള്‍ക്ക്‌ മ​ക്ക കെ.​എം.​സി.​സി സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി സ്വീ​ക​ണം ന​ല്‍കി. കു​ഞ്ഞു​മോ​ന്‍ കാ​ക്കി​യ്യ, മു​ജീ​ബ്‌ പൂ​ക്കോ​ട്ടൂ​ർ, ഹം​സ മ​ണ്ണാ​ർ​മ​ല, മു​സ്‌​ത​ഫ മു​ഞ്ഞ​ക്കു​ളം, നാ​സ​ർ കി​ന്‍സാ​റ, കു​ഞ്ഞാ​പ്പ പൂ​ക്കോ​ട്ടൂ​ർ, ഹം​സ സ​ലാം, മു​ഹ​മ്മ​ത്‌ ഷാ, ​ഹാ​രി​സ്‌ പെ​രു​വ​ള്ളൂ​ർ, നാ​സ​ർ വി​ള​യി​ല്‍, തെ​റ്റ​ത്ത്‌ മു​ഹ​മ്മ​ത്‌ കു​ട്ടി ഹാ​ജി തു​ട​ങ്ങി​യ​ർ സ്വീ​ക​ര​ണ​ത്തി​ന്‌ നേ​തൃ​ത്വം ന​ല്‍കി.
Tags:    
News Summary - hyder ali-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.