വയനാട് ദുരിതബാധിതർക്ക് സഹായം നൽകാൻ
സംഘടിപ്പിച്ച യോഗം
Posted On
date_range Updated On
date_range വയനാട് ദുരിതബാധിതർക്ക് സഹായം നൽകി
ബുറൈദ: വയനാട് ഉരുൾപൊട്ടലിൽ നാശനഷ്ടം നേരിട്ട 35 പേർക്ക് സൗദിയിലെ റോയൽ ഫീച്ചർ കമ്പനിയിലെ ജീവനക്കാർ സഹായം സ്വരൂപിച്ച് നൽകി. തീപ് സീ ഫുഡ് ഗ്രൂപ് സൗദി ഫിനാൻഷ്യൽ മാനേജർ ജംഷീദ് സഹായം കൈമാറി. ജോലി ആവശ്യമുള്ളവർക്ക് ജോലിയും കഴിവിനനുസരിച്ച് നൽകുമെന്ന് മാനേജ്മെന്റ് നിർദേശാനുസരണം ജംഷീദ് അറിയിച്ചു. നിസാർ, സക്കീർ പത്തറ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.