സൽമാൻ രാജാവ്​ 1.850 ശതകോടി റിയാലി​െൻറ റമദാൻ സഹായം പ്രഖ്യാപിച്ചു

ജിദ്ദ: സാമുഹിക സുരക്ഷ പദ്ധതി ഗുണഭോക്താക്കൾക്ക്​ റമദാൻ സഹായമായി 1850 ദശലക്ഷം റിയാൽ (ഒരു ശതകോടി 850 ദശലക്ഷം റിയാൽ) നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു.​ ഒരു കുടുംബത്തിന്​ 1,000 റിയാലും ആശ്രിതർക്ക്​ 500 റിയാലും വീതം വിതരണം ചെയ്യാനാണ്​ നിർദേശം​. ഇൗ സഹായം സകാത്​​ ഫണ്ടിൽ നിന്നല്ലെന്നും പൗരന്മാർക്ക്​ മാന്യമായ ജീവിതം നയിക്കാനാവശ്യമായ സഹായമായി സർക്കാർ നൽകുന്നതാണെന്നും രാജകീയ ഉത്തരവിൽ വ്യക്തമാക്കി. 
Tags:    
News Summary - ramadan aid to social security beneficiaries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.