മലപ്പുറം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

ജിദ്ദ: മലപ്പുറം തൃക്കണാപുരം സ്വദേശി ജിദ്ദയിലെ റാബകിൽ വാഹനാപകടത്തിൽ മരിച്ചു. തൃക്കണാപുരം കെ.പി. ഹൗസിൽ അബ്ദുൽ വാഹിദ് (60) ആണ് മരിച്ചത്. റാബകിൽ ഖാലിദ് ബിദ്രീസ് ക്ലിനിക്കിലെ ജീവനക്കാരനാണ്.

ഞായറാഴ്ച രാത്രി 8.30ഓടെയാണ് അപകടം. കോറോത്ത് പുളിക്കൽ തൊടികയിൽ യൂസഫിന്‍റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ സുഹ്റ.

Tags:    
News Summary - gulf accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.