ഒന്നര വയസുകാരി ഫ്​ളാറ്റി​െൻറ മൂന്നാം നിലയിൽ നിന്ന്​ വീണ്​ ഗുരുതരപരിക്ക്​ 

ജുബൈൽ: ഒന്നര വയസുകാരി ഫ്ളാറ്റി​െൻറ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതരപരിക്കേറ്റു. കണ്ണൂർ ഇരിക്കൂർ സ്വദേശി അഷ്റഫ് -ഫായിസ ദമ്പതികളുടെ മകൾ ശിഫ ഫാത്തിമയാണ് അപകടത്തിൽ പെട്ടത്. സോഫയിൽ കയറി കളിക്കുന്നതിനിടെ ജനൽ വഴി താഴേക്ക് വീളുകയായിരുന്നു. തലക്ക് ഗുരുതരപരിക്കേറ്റ കുട്ടിയെ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

Tags:    
News Summary - flat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.