യാത്രയയപ്പ് നൽകി

റിയാദ്​: പ്രവാസം അവസാനിപ്പിച്ച്​ മടങ്ങുന്ന റിയാദ്​ ആന്തിയൂർകുന്ന് കൂട്ടായ്മ മുൻ സെക്രട്ടറി നൗഫലി​​െൻറ കുടു ംബത്തിന്​ കൂട്ടായ്മ യാത്രയയപ്പ് നൽകി. മുൻ പ്രസിഡൻറ് ഷറഫ് പുളിക്കലി​​െൻറ വസതിയിൽ ചേർന്ന ചടങ്ങിൽ പ്രസിഡൻറ് ഏ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി അലവിക്കുട്ടി ഒളവട്ടൂർ ഉപഹാരം കൈമാറി. സെക്രട്ടറി പി.എൻ.കെ വഹാബ് സ്വാഗതവും പി.വി ശകീൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - farewell-soudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.