ജി​ദ്ദ ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി​യും ജി​ദ്ദ കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യും സ​മാ​ഹ​രി​ച്ച

മു​നീ​ർ കാ​വ​നൂ​ർ കു​ടും​ബ സ​ഹാ​യ ഫ​ണ്ട്, മൊ​യ്‌​തീ​ൻ കു​ട്ടി കാ​വ​നൂ​രി​ന് കൈ​മാ​റു​ന്നു

ഏ​റ​നാ​ട് കെ.​എം.​സി.​സി കു​ടും​ബ സ​ഹാ​യ​ഫ​ണ്ട് വി​ത​ര​ണം

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ ഏ​റ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ കു​ടും​ബ സം​ഗ​മ​വും മു​നീ​ർ കു​ടും​ബ സ​ഹാ​യ ഫ​ണ്ട് വി​ത​ര​ണ​വും ന​ട​ത്തി. ഷ​റ​ഫി​യ അ​ൽ റ​യാ​ൻ ക്ലി​നി​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി മ​ല​പ്പു​റം ജി​ല്ലാ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്ഹാ​ഖ് മാ​സ്​​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ബു കാ​ട്ടു​പാ​റ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. അ​ടു​ത്തി​ടെ മ​രി​ച്ച മ​ണ്ഡ​ല​ത്തി​ലെ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന മു​നീ​ർ കാ​വ​നൂ​ർ, മു​സ്ത​ഫ വെ​ള്ളി​ല എ​ന്നി​വ​രെ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സൈ​ത​ല​വി പു​ളി​യ​ക്കോ​ട് അ​നു​സ്മ​രി​ച്ചു. അ​രീ​ക്കോ​ട് ബ്ലോ​ക്ക് മെ​മ്പ​ർ ജ​ലീ​ല ടീ​ച്ച​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​ണ്ഡ​ലം ക​മ്മി​റ്റി​യും കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സ​മാ​ഹ​രി​ച്ച മു​നീ​ർ കാ​വ​നൂ​ർ കു​ടും​ബ സ​ഹാ​യ ഫ​ണ്ട്, ജി​ല്ലാ അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ കെ.​എം. മു​ഹ​മ്മ​ദ് മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി മൊ​യ്‌​തീ​ൻ കു​ട്ടി കാ​വ​നൂ​രി​ന് കൈ​മാ​റി. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ സു​ൽ​ഫീ​ക്ക​ർ ഒ​താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൊ​യ്തീ​ൻ കു​ട്ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മ​ൻ​സൂ​ർ അ​രീ​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു. അ​ബു അ​രീ​ക്കോ​ടി​െൻറ ഖി​റാ​അ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി. അ​ബ്​​ദു​സ്സ​ലാം, സ​ലിം കി​ഴു​പ​റ​മ്പ്, അ​ലി പ​ത്ത​നാ​പു​രം, കെ.​ടി. ബ​ക്ക​ർ, സി. ​മു​ഹ​മ്മ​ദ്, ഫാ​റൂ​ഖ് ഉ​റ​ങ്ങാ​ട്ടി​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Eranad KMCC Family Relief Fund Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.