??? ?? ???? ????? ?????? ??????????????? ??????

ദാർ അൽ മജദ് സ്കൂൾ ഒന്നാം വാർഷികം

ജിദ്ദ: ദാർ അൽ മജദ് ഇൻറർനാഷനൽ സ്കൂൾ ഒന്നാം വാർഷികം ആഘോഷിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ആൻറ്​ അക്കാദമിക് ഡയറക്ടർ സൽമ ശൈഖ് ഉദ്​ഘാടനം ചെയ്​തു. സ്കൂൾ ഡയറക്ടർമാരായ എം. അഷ്റഫ്, സുഹൈൽ അഹമദ്, അസീഫ് പാഷ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ മുനീബ പാലക്കൽ നന്ദി പറഞ്ഞു.
Tags:    
News Summary - Dar School fest, Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.