????? ????????? ????? ?????????? ??????? ???? ????? ???? ?????? ??? ?????? ????????? ??????????

ദമ്മാമിൽ 426 ദശലക്ഷം റിയാലി​െൻറ ഗതാഗത പദ്ധതികൾ ഉദ്​ഘാടനം ചെയ്​തു

ദമ്മാം: ദമ്മാമിൽ റോഡ്​, ഗതാഗത രംഗത്ത്​ മൂന്ന്​ പദ്ധതികൾ കിഴക്കൻ മേഖല ഗവർണർ അമീർ സഉൗദ്​ ബിൻ നാഇഫ്​ ഉദ്​ഘാടനം ചെ യ്​തു.
അമീർ മുഹമ്മദ്​ ബിൻ ഫഹദ്​ റോഡും, ഖലീഫ അലി ബിൻ അബീ ത്വാലിബ്​ റോഡും കൂടിച്ചേരുന്ന ഭാഗത്ത്​ അണ്ടർ പാസ്​വേ, ഖലീഫ അലി ബിൻ അബീ ത്വാലിബ്​ റോഡിൽ പാലം, കിങ്​ അബ്​ദുൽ അസീസ്​ റോഡ്​, ദമാമിലെ ശാരിഅ്​ 27 യുമായി ചേർന്ന ഭാഗത്ത്​ പാലം എന്നിവയാണ്​ ഉദ്​ഘാടനം ചെയ്​തത്​.
426 ദശലക്ഷം റിയാൽ ചെലവഴിച്ചാണ്​ മൂന്ന്​ പദ്ധതികളും നടപ്പിലാക്കിയിരിക്കുന്നത്​.
ഉദ്​ഘാടന ചടങ്ങിൽ കിഴക്കൻ മേഖല മേയർ എൻജിനീയർ ഫഹദ്​ ബിൻ മുഹമ്മദ്​ അൽജുബൈൽ, മുനിസിപ്പാലിറ്റി ഉദ്യോഗസ്​ഥർ എന്നിവർ പ​െങ്കടുത്തു.
Tags:    
News Summary - damam ghathagatha padthadi-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.