മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസലും ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ്​ ഷാഹിദ്​ ആലമും കൂടിക്കാഴ്​ച നടത്തിയപ്പോൾ

ഇന്ത്യൻ കോൺസൽ ജനറലും മക്ക ഗവർണറും കൂടിക്കാഴ്​ച നടത്തി

ജിദ്ദ: ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ്​ ഷാഹിദ്​ ആലം മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസലുമായി കൂടിക്കാഴ്​ച നടത്തി. ജിദ്ദയിൽ ഗവർണറുടെ ഒാഫീസിലാണ്​ കൂടിക്കാഴ്​ച നടന്നത്​. ഇരുവരും സൗഹൃദ സംഭാഷണം നടത്തുകയും പൊതുതാൽപര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്​തു.

Tags:    
News Summary - consul general of india and Mecca Governor held a meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.