Posted On
date_range Updated On
date_range സിറ്റി ഫ്ലവര്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവെല്‍ നാളെ മുതൽ
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്ലവറില് ചതുര്‍ദിന മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍. ഒക്ടോബര്‍ അഞ്ചു മുതല്‍ എട്ടുവരെ നാലുദിവസങ്ങളിലാണ് പ്രമോഷന്.
ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഇലക്ട്രോണിക്സ്, ഫാഷന്‍, ഹൗസ് ഹോള്‍ഡ്സ്, ഹോം കെയര്‍, സ്റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ഫാഷന്‍ ആഭരണങ്ങള്‍, ലഗേജ്, വാച്ചുകള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്മെന്റുകളിലും മെഗാ ഡിസ്കൗണ്ടുണ്ട്. സിറ്റി ഫ്ലവറിന്റെ മുഴുവന്‍ സ്റ്റോറുകളിലും പുതിയ ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണി ഒരുക്കിയതായും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.