അഗ്നിശമന സേന കാറിലെ തീയണയ്ക്കാൻ ശ്രമിക്കുന്നു
Posted On
date_range Updated On
date_range ഓടിക്കൊണ്ടിരിക്കെ റിയാദിൽ കാര്‍ കത്തിനശിച്ചു
റിയാദ്: ഓടിക്കൊണ്ടിരിക്കെ റിയാദിൽ കാര്‍ കത്തിനശിച്ചു.
നഗരത്തിലെ അല്‍ഖലീജ് ഡിസ്ട്രിക്ടിലാണ് ഓടുന്നതിനിടെ കാറിന് തീപ്പിടിച്ചത്. സിവില്‍ ഡിഫൻസിന് കീഴിലെ അഗ്നിശമന സേനയെത്തി കാറിലെ തീയണച്ചു. കാറിലുണ്ടായിരുന്നവർ തീ കണ്ടപ്പോൾ തന്നെ നിർത്തി പുറത്തിറങ്ങി രക്ഷപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.