മക്കയിൽ ബസും ട്രക്കും കൂട്ടിയിടിച്ചു 10​ പേർക്ക്​ പരിക്ക്​

മക്ക: മക്കയിൽ ബസും ട്രക്കും കൂട്ടിയിടിച്ച്​ 10​ പേർക്ക്​ പരിക്ക്​. ചൊവ്വാഴ്​ച പുലർച്ചെയാണ്​ മക്കയിലെ ഒരു ക്ലീനിങ്​ കമ്പനിയുടെ ബസും ട്രക്കും കൂടിയിച്ച്​ അപകടം നടന്നത്​.

വിവരമറിഞ്ഞ്​ റെഡ്​ക്രസൻറി​െൻറ നാല്​ യൂനിറ്റ്​ ആംബുലൻസുകൾ സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷകൾക്ക്​ ശേഷം ​ സാഹിർ, ഹിറാ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

രണ്ട്​ പേരുടെ പരിക്ക്​ ഗുരുതരമാണ്​. പരിക്കേറ്റവർ ഏത്​ രാജ്യക്കാരാണെന്ന്​ വ്യക്തമല്ല.

Tags:    
News Summary - Bus and truck collided in Makkah, 10 people injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.