യാമ്പു: ത്വയ്യിബ യൂണിവേഴ്സിറ്റി യാമ്പു ബ്രാഞ്ചിലെ വിദ്യാർഥികളും ജീവനക്കാരും രക്തദാന കാമ്പയിൻ സംഘടിപ്പിച്ച ു.
രാജ്യത്തിെൻറ ‘തെക്കൻ അതിർത്തി സംരക്ഷകരായ സൈനികർക്കായി ഞങ്ങളുടെ രക്തം’ എന്ന ശീർഷകത്തിൽ നടന്ന കാമ്പയിൻ യൂണിവേഴ്സിറ്റി സൂപ്പർവൈസർ ഡോ. സുഹൈർ ബിൻ സുലൈമാൻ മൽകി ഉദ്ഘാടനം ചെയ്തു.
യാമ്പു ആരോഗ്യ വിഭാഗവുമായി സഹകരിച്ചാണ് കാമ്പയിൻ സംഘടിപ്പിച്ചത്. യൂണിവേഴ്സിറ്റിയിലെ ജീവനക്കാരും വിദ്യാർഥികളും ഉൾപ്പെടെ ധാരാളം പേർ രക്ത ദാനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.