ബെയ്ഷ്: ബെയ്ഷ് ഒ.ഐ.സി.സി തെരഞ്ഞെടുപ്പ് കൺെവൻഷൻ സംഘടിപ്പിച്ചു. പ്രസിഡൻറ് അബ്്ദുൽ മജീദ് ചേറൂർ അധ്യക്ഷത വഹിച്ചു. അമീൻ കുണ്ടറ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ വിവിധ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അബ്്ദുല്‍ മജീദ് ചേറൂർ, ജോർജ് ചേപ്പാടൻ ആലപ്പുഴ, സി.കെ അബ്്ദുൽ മജീദ്, സാദിഖലി കോയിസ്സൻ, അസ്‌ഹബ് വർക്കല, കുഞ്ഞി മുഹമ്മദ് മൂന്നിയൂർ, ഫാറൂഖ് കോയിസൻ തുടങ്ങിയവരെ ചുമതലപ്പെടുത്തി. ഷുക്കൂർ കൊടുങ്ങല്ലൂർ, അബ്്ദുല്‍ വാഹിദ്, അബ്്ദുൽ ലത്തീഫ് മാഹി, സാദിക്കലി കോയിസ്സൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ദിലീപ് കളരിക്കമണ്ണേൽ സ്വാഗതവും മുഹമ്മദ് നിഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.