പുതുതായി ചുമതലയേറ്റ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാന് റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് ഷംനാദ് കരുനാഗപ്പളളി പൂച്ചെണ്ട് സമ്മാനിക്കുന്നു
റിയാദ്: സൗദി അറേബ്യയിൽ പുതുതായി നിയമിതനായ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാന് റിയാദ് ഇന്ത്യൻ മീഡിയ ഫോറം സ്വീകരണം നൽകി. എംബസിയിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ഷംനാദ് കരുനാഗപ്പളളി പൂച്ചെണ്ട് സമ്മാനിച്ചു.
അംബാസഡറുമായുളള കൂടിക്കാഴ്ചയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. റാം പ്രസാദ്, കൾചറൽ പ്രസ് ആൻഡ് ഇൻഫർമേഷൻ സെക്കൻഡ് സെക്രട്ടറി മോയിൻ അക്തർ, മീഡിയ ഫോറം പ്രതിനിധികളായ അഷ്റഫ് വേങ്ങാട്ട്, നജിം കൊച്ചുകലുങ്ക്, സുലൈമാൻ ഊരകം, വി.ജെ. നസ്റുദ്ദീൻ, ജലീൽ ആലപ്പുഴ, നാദിർഷ റഹ്മാൻ, ജയൻ കൊടുങ്ങല്ലൂർ, കനകലാൽ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.