????? ??????? ??????? ???????? ????? ?????? ?????

അൽഹറമൈൻ റെയിൽവേ സ്​റ്റേഷനിൽ സിവിൽ ഡിഫൻസ്​ ‘മോക് ഡ്രിൽ’ നടത്തി

ജിദ്ദ: ജിദ്ദയിലെ അൽഹറമൈൻ റെയിൽവേ സ്​റ്റേഷനിൽ മോക് ഡ്രിൽ. സിവിൽ ഡിഫൻസിന്​​ കീഴിലാണ്​ ട്രെയിൻ പാളം തെറ്റു​േമ് പാൾ ​ചെയ്യേണ്ട അടിയന്തിര രക്ഷാപ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്ന മോക്​ ഡ്രിൽ നടന്നത്​. സ്​റ്റേഷനിനടുത്ത്​ വടക്ക്​ ​ഭാഗത്തേക്കുള്ള റെയിൽവേ പാലത്തിന്​ മുകളിലായിരുന്നു പ്രകടനം. സിവിൽ ഡിഫൻസി​​െൻറ നിരവധി യൂനിറ്റുകളും 21 ഒാളം വകുപ്പുകളും പ​െങ്കടുത്തു. ട്രെയിൻ അപകടമുണ്ടാകു​േമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ പരിശീലനം ലക്ഷ്യമിട്ടാണ്​ മോക്​ ഡ്രിൽ നടത്തിയതെന്ന്​ മക്ക മേഖല സിവിൽ ഡിഫൻസ്​ മേധാവി കേണൽ സാലിം അൽ മത്​റഫി പറഞ്ഞു.
Tags:    
News Summary - alharamain railway station mok drill-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.