പി.കെ അബ്​ദുറബ്ബിന്​ ഇന്ന്​ സ്വീകരണം

ജിദ്ദ: മുൻ വിദ്യാഭ്യാസ മന്ത്രിയും തിരൂരങ്ങാടി എം.എൽ.എയുമായ പി.കെ അബ്​ദുറബ്ബിനും തിരൂരങ്ങാടി മണ്ഡലം മുസ്​ലീം ലീഗ് പ്രസിഡൻറ്​ പി.എച്ച്​.എസ്​ തങ്ങൾ, മണ്ഡലം മുസ്​ലീം ലീഗ്  ട്രഷറർ സി.എച്ച്​ മഹ്​മൂദ് ഹാജി, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഒ.ഇ മുഹമ്മദ് നയീം എന്നിവർക്കും ജിദ്ദ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകും. വെള്ളിയാഴ്ച രാത്രി എട്ട്​ മണിക്ക് ഷറഫിയ്യ ലക്കി ദർബാർ ഓഡിറ്റോറിയത്തിലാണ്​ പരിപാടി. 

Tags:    
News Summary - abdurab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.