?????? ??? ?????? ??? ????? ????? ??????? ?????????? ????? ??????????? ??????? ????? ?? ?????? ????????

ആബിദ് വഴിക്കടവിനെ ആദരിച്ചു

ജിദ്ദ: വോയിസ് ഓഫ് ഖാലിദ് ബിൻ വലീദ് ‘തൂവൽ സ്പർശം’ പരിപാടി സംഘടിപ്പിച്ചു. തെരുവിൽ ഗാനം ആലപിച്ച്​ പാവങ്ങളെ സഹായിക ്കുന്ന ആബിദ് വഴിക്കടവിനെ ആദരിച്ചു. വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. സി.എം അഹമ്മദ് അധ്യക്ഷത വഹിച്ചു. ജലീൽ കണ്ണമംഗലം ഉദ്​ഘാടനം ചെയ്‌തു. സോഫിയ സുനിൽ, ഹക്കീം അരിമ്പ്ര, നൂഹ് ഭീമാപളി, അബ്്ദുൽ ഹഖ് തിരൂരങ്ങാടി എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഹസ്‌വ അസ്‌ലം അവതാരകയായി. പ്രസീത മനോജ്, റഹ്‌മത്ത്‌ മുഹമ്മദ് ആലുങ്ങൽ, പ്രീത അജയ്, സോഫിയ സുനിൽ തുടങ്ങിയവർ അണിയിച്ചൊരുക്കിയ കുട്ടികളുടെ പരിപാടികൾ അരങ്ങേറി. റഷീദ് കൊടാക്ക്, മുജീബ് പാക്കട, മുസ്തഫ കുന്നുംപുറം, സക്കീർ അലി കണ്ണേത്ത്‌, അഷ്‌റഫ് ചുക്കാൻ എന്നിവർ നേതൃത്വം നൽകി.
Tags:    
News Summary - Abdid Vazhakkad gave Memento , Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.