ഏകദിന ഫുട്ബാൾ ടൂർണമെൻറ്​: കന്യാകുമാരി ടീം ​േജതാക്കൾ

ജുബൈൽ: കിങ്സ്​ ജുബൈൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമ​െൻറിൽ കെ.കെ.എഫ്.സി കന്യാകുമാരി ജേതാക്കളായി.  ഗൾഫ് ഏഷ്യ മെഡിക്കൽ സ​െൻറർ ഫിനാൻസ്​ മാനേജർ ടൂർണമ​െൻറ് ഉദ്ഘാടനം ചെയ്തു. അബുബക്കർ പട്ടണത്ത്, ഫ്രാൻസിസ്​, സഫയർ മുഹമ്മദ് അനസ്​ മാള, റസാഖ്  എന്നിവർ കളിക്കാരെ പരിചയപ്പെട്ടു . കലാശ പോരാട്ടത്തിൽ അജുവ ട്രാവൽസ്​ റഹീമയെ ഒന്നിനെതിരെ നാലുഗോളുകൾക്കു പരാജയപ്പെടുത്തിയാണ്​ കന്യാകുമാരി എഫ്.സി. ചാമ്പ്യൻ മാരായത്​. ഹമീദ് കോട്ടക്കൽ, സലാം മക്തബ, മുത്തു മുസ്​തഫ . ഇല്യാസ്​, ബാബു, ഷാജി കലിദിയ, ഹഫീസ്​ കിനാലൂർ, അനസ്​ വയനാട് എന്നിവർ  േട്രാഫികൾ വിതരണം ചെയ്തു .

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.