ന​മ്മു​ടെ അ​ടു​ക്ക​ള​ത്തോ​ട്ടം സം​ഘ​ടി​പ്പി​ച്ച സ്​​പോ​ർ​ട്​​സ്​ മാ​നി​യ വിജയികൾ സംഘാടകർക്കൊപ്പം

ന​മ്മു​ടെ അ​ടു​ക്ക​ള​ത്തോട്ടം 'സ്​​പോ​ർ​ട്​​സ്​ മാ​നി​യ' സ​മാ​പി​ച്ചു

ദോ​ഹ: ന​മ്മു​ടെ അ​ടു​ക്ക​ള​ത്തോ​ട്ടം ദോ​ഹ കാ​യി​ക​മ​ത്സ​രം 'സ്​​പോ​ർ​ട്​​സ്​ മാ​നി​യ' സ​മാ​പി​ച്ചു. മാ​മു​റ​യി​ലു​ള്ള കാം​ബ്രി​ജ് സ്കൂ​ളി​ലെ ബാ​ഡ്മി​ന്റ​ൺ കോ​ർ​ട്ടി​ലാ​യി​രു​ന്നു​ ഇ​ൻ​ഡോ​ർ മ​ത്സ​ര​ങ്ങ​ൾ. ബാ​ഡ്മി​ന്റ​ൺ, കാ​രം​സ്, ചെ​സ്, കാ​ർ​ഡ്സ്, ബി​ങ്കോ എ​ന്നീ മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. പി​ന്നീ​ട് ന​ട​ന്ന, സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ എ​ൻ.​വി.​ബി.​എ​സ്​ ചീ​ഫ് കോ​ച്ചും എം.​ഡി​യു​മാ​യ മ​നോ​ജ് സ​ഹി​ബ്ജ​ൻ‌, സി.​ഇ.​ഒ ബേ​ന​സീ​ർ മ​നോ​ജ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം ന​ട​ത്തി. ന​മ്മു​ടെ അ​ടു​ക്ക​ള​ത്തോ​ട്ടം ദോ​ഹ​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ ബെ​ന്നി തോ​മ​സ്, ജി​ജി അ​ര​വി​ന്ദ്, സി​റോ​സ്, ജ​വ​ഹ​ർ, റം​ല സ​മ​ദ്, സൂ​ര​ജ്, ര​മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.

Tags:    
News Summary - ‘Sports Mania’ Finished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.