Posted On
date_range Updated On
date_range ദോഹയില്‍ പ്രവാസി നിര്യാതയായി
ദോഹ: ടോസ്റ്റ് മാസ്‌റ്റേര്‍സ് ഇന്റര്‍നാഷണലിലെ സജീവ സാന്നിധ്യവും മെറ്റ് ലൈഫ് ജീവനക്കാരിയുമായിരുന്ന ശ്വേത രഘുരാമന്‍ ദോഹയില്‍ നിര്യാതയായി. 31 വയസ്സായിരുന്നു. ഖത്തര്‍ പ്രവാസികളായിരുന്ന രഘുരാമന്റെയും നിര്‍മല രഘുരാമന്റെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.