ജോർജ് വർഗീസ്

ആറന്മുള സ്വദേശി ദോഹയിൽ നിര്യാതനായി

ദോഹ: ഖത്തർ പ്രവാസിയും പത്തനംതിട്ട ആറന്മുള സ്വദേശിയുമായ മുല്ലപ്പുഴശ്ശേരി കീത്തോടത്തിൽ ജോർജ് വർഗീസ് (അനിയൻ -63) ദോഹയിൽ നിര്യാതനായി. സംസ്കൃതി നജ്മ യൂണിറ്റ് അംഗമാണ്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: സുജ. മക്കൾ: അജനൂ, ആശ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Tags:    
News Summary - Aranmula Native George Varghese Dies in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.