Posted On
date_range Updated On
date_range മന്ത്രവാദവും തട്ടിപ്പും; ഒരാൾ പിടിയിൽ
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽനിന്ന് വഞ്ചനാപരമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിന് ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
മന്ത്രവാദം നടത്തുകയും അതുവഴി ഒരു കൂട്ടം സ്ത്രീകളെ തട്ടിപ്പിനിരയാക്കി പണം കൈക്കലാക്കുകയും ചെയ്തതിനാണ് അറബ് പൗരനെ അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ നിയമ നടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.