Posted On
date_range Updated On
date_range ഇറച്ചി വാങ്ങുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
മസ്കത്ത്: ഇറച്ചി വാങ്ങുമ്പോൾ വിശ്വസനീയമായ കേന്ദ്രങ്ങളിനിന്ന് മാത്രം വാങ്ങണമെന്ന് ഉപഭോക്താക്കളോട് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.മുനിസിപ്പാലിറ്റിയുടെ പരിശോധനസംഘം മാർക്കറ്റുകളിലും അറവുകേന്ദ്രങ്ങളിലും പരിശോധന നടത്തിവരുകയാണ്. ഉറപ്പുവരുത്താത്തതോ ശരിയായ രീതിയിൽ സൂക്ഷിക്കാത്തതോ ആയ ഇറച്ചി ആരോഗ്യത്തിന് ഹാനികരമായേക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.