Posted On
date_range Updated On
date_range വാദി അൽ ഹവാസ്ന റോഡ് തുറന്നു
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ ബാബൂറ വിലായത്തിലുള്ള വാദി അൽ ഹവാസ്ന റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. ശഹീൻ ചുഴലിക്കാറ്റിൽ തകർന്ന റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് നാടിന് സമർപ്പിച്ചത്. റോഡ് ഡിസൈൻ മാനുവലിൽ അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.