എൽ.കെ ബുഡൻബെൻഡർ ഒമാനിലെ ജർമൻ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ജർമൻ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി സന്ദർശിച്ചു
മസ്കത്ത്: ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമിയറിന്റെ ഭാര്യ എൽ.കെ. ബുഡൻബെൻഡർ ഒമാനിലെ ജർമൻ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ സെന്റർ ഫോർ ദ ഹിസ്റ്ററി ഓഫ് സയൻസ് സന്ദർശിച്ചു. യൂനിവേഴ്സിറ്റിയിലെത്തിയ അതിഥിയെ സർവകലാശാലയുടെ പ്രസിഡന്റ് പ്രഫസർ ഡോ. മൈക്കൽ ബ്രൗണും നിരവധി ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. സെന്റർ ഫോർ ദ ഹിസ്റ്ററി ഓഫ് സയൻസിനെക്കുറിച്ചും അതിന്റെ പ്രവർത്തനത്തെപ്പറ്റിയും ജീവനക്കാർ അതിഥിക്ക് വിശദീകരിച്ചു. ചില വിദ്യാർഥികളുടെ പ്രോജക്ടുകളും ബുഡൻബെൻഡർ കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.