പിടിച്ചെടുത്ത മോട്ടോർ സൈക്കിളുകൾ
Posted On
date_range Updated On
date_range ഗതാഗത നിയമ ലംഘനം; നിസ്വയിൽ 32 പേർ അറസ്റ്റിൽ
മസ്കത്ത്: ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട് ദാഖിലിയ ഗവർണറേറ്റിലെ നിസ്വയിൽയിനിന്ന് 32പേരെ അറസ്റ്റ് ചെയ്തു. 53 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുക്കുകയും ചെയ്തു. നിസ്വ പൊലീസ് കമാൻഡ് നിസ്വ സ്പെഷ്യൽ ടാസ്ക് പൊലീസ് യൂനിറ്റിന്റെ പിന്തുണയോടെയാണ് ആളുകളെ പിടികൂടിയത്.
ഗതാഗതവും പൊതു സൗകര്യവും തടസ്സപ്പെടുത്തുകയും സമാധാനത്തിന് ഭംഗം വരുത്തുകയും ചെയ്തതിനാണ് ബൈക്കുകൾ പിടിച്ചെടുത്തതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.