Posted On
date_range Updated On
date_range തൊഴില്‍ നിയമ ലംഘനം: വിദേശികള്‍ അറസ്റ്റില്‍
മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിൽനിന്ന് വിദേശികളെ അറസ്റ്റ് ചെയ്തു. ജഅലാന്‍ ബനീ ബൂ അലി വിലായത്തില്‍നിന്നാണ് ഇവരെ പിടികൂടിയത്. തൊഴില്‍ മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.