Posted On
date_range Updated On
date_range തൊഴിൽ നിയമലംഘനം; പിടിയിലായത് 179 പേർ
മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് മസ്കത്ത് ഗവർണറേറ്റിൽനിന്ന് 179 പ്രവാസി തൊഴിലാളികൾ പിടിയിലായി. മേയ് 21 മുതൽ 27വരെ നടത്തിയ തീവ്ര പരിശോധന കാമ്പയിനിലാണ് ഇവർ പിടിയിലായത്.
തൊഴിൽ നിയമത്തോടുള്ള പ്രതിബദ്ധത ഉറപ്പാക്കുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് വർക്കേഴ്സ് വെൽഫെയർ (ജോയന്റ് ഇൻസ്പെക്ഷൻ ടീം) ആയിരുന്നു പരിശോധന നടത്തിയിരുന്നത്. ഇതേ കാലയളവിൽ 245 തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.