Posted On
date_range Updated On
date_range വികസിത് ഭാരത് റൺ സംഘടിപ്പിച്ചു
മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസി, കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വികസിത് ഭാരത് റൺ സംഘടിപ്പിച്ചു. 150ലധികം അന്താരാഷ്ട്ര സ്ഥലങ്ങളിൽ ഒരേസമയം നടന്ന ഈ പരിപാടി, സേവനം, ഫിറ്റ്നസ്, സുസ്ഥിരത എന്നിവയുടെ ആഗോള ആഘോഷമായി മാറി.
മസ്കത്തിൽ നടന്ന ഓട്ടത്തിൽ ഇന്ത്യൻ പ്രവാസികൾ, പ്രാദേശിക സമൂഹങ്ങൾ, വിദ്യാർഥികൾ, പ്രഫഷനലുകൾ, ഇന്ത്യയിലെ സുഹൃത്തുക്കൾ എന്നിവർ ആവേശത്തോടെ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.