കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി മസ്കത്തില്‍ മരിച്ചു

മസ്കത്ത്: കണ്ണൂര്‍ മട്ടന്നൂര്‍ വായന്തോട് സ്വദേശി കീഴ്തേടത്ത് പുതിയ പുരയില്‍ ഉസ്മാൻ(65) മസ്കത്തില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മത്രയിലെ അല്‍ഫൗസ് ബിസിനസ്​ സ്ഥാപനങ്ങളുടെ പാര്‍ട്ണറായിരുന്നു. ദീർഘകാലമായി മത്രയിൽ പ്രവാസിയാണ്.

മട്ടന്നൂരിലെ സാമുഹ്യ മേഖലയിലെ പൗരപ്രമുഖനും വായാന്തോട് ജുമാ മസ്ജിദ് രക്ഷാധികാരിയുമായിരുന്നു. ഭാര്യ : റുഫൈദ. മക്കൾ: രാംനീഫ്, റാബീബ, റസൽ, റിഹാൽ മരുമക്കൾ: നൗഫൽ (കൈരളി കൂത്ത്പറമ്പ്), ശഹർബാന.

Tags:    
News Summary - usman mattannur died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.