അനധികൃത നിർമാണങ്ങൾ ഒഴിപ്പിക്കുന്നു
Posted On
date_range Updated On
date_range അനധികൃത നിർമാണം: ദുകമിൽ നടപടിയുമായി അധികൃതർ
മസ്കത്ത്: ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ (സെസാഡ്) അതിർത്തിക്കുള്ളിൽ ഭുമി അനധികൃതമായി കൈവശംവെച്ചതിനെതിരെ നടപടിയുമായി അധികൃതർ.
വിവിധ സ്ഥലങ്ങളിലെ പത്ത് അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു. പബ്ലിക് പ്രോസിക്യൂഷൻ, റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) എന്നിവരുടെ സഹകരണത്തോടെയായിരുന്നു നടപടികൾ. പ്രദേശങ്ങളിലെ അനധികൃത കൈയേറ്റങ്ങളും മറ്റും ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.