60 കിേലാ മയക്കുമരുന്നുമായി രണ്ട് വിദേശികൾ പിടിയിൽ
Posted On
date_range Updated On
date_range 60 കിേലാ മയക്കുമരുന്നുമായി രണ്ട് വിദേശികൾ പിടിയിൽ
മസ്കത്ത്: രാജ്യത്തേക്ക് 60 കിേലായിലധികംവരുന്ന മയക്കുമരുന്നുമായി കടക്കാൻശ്രമിച്ച രണ്ട് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബോട്ടിലൂടെ കടൽമാർഗം കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തെക്കൻ ബാത്തിനഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസ് ഇവരെ പിടികൂടുന്നത്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.