സഹൽനൂത്തിൽ കാറിന് തീപിടിച്ചത് അണക്കുന്നു
Posted On
date_range Updated On
date_range ഒമാനിൽ രണ്ടിടത്ത് തീപിടിത്തം
മസ്കത്ത്: ഒമാനിൽ രണ്ടിടത്ത് തീപിടിത്തം. ബർക്ക വിലായത്തിലാണ് ആദ്യ സംഭവം. വ്യവസായ മേഖലയിൽ നിർമാണത്തിലിരിക്കുന്ന വെയർഹൗസിനാണ് ഞായറാഴ്ച രാവിലെ തീപിടിച്ചത്. ആർക്കും പരിക്കില്ലാതെ തീയണച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. സലാലയിൽ കാറിനാണ് തീപിടിച്ചത്.
വടക്കൻ സഹൽനൂത്ത് മേഖലയിൽ ഞായറാഴ്ച രാവിെലയാണ് സംഭവം. രണ്ടു സംഭവങ്ങളിലും ആർക്കും പരിക്കില്ലാതെ തീയണച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.