representational image
Posted On
date_range Updated On
date_range ഒമാനിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
മസ്കത്ത്: ഒമാനിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലാണ് സംഭവം. ജലാശയത്തിലിറങ്ങിയ കുട്ടികൾ അപകടത്തിൽപെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് അധികൃതർ കുട്ടികളെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.