ദോഫാർ ഗവർണറേറ്റിൽ ആഫ്രിക്കൻ സ്വദേശികളിൽ നിന്ന് പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range 13 കിലോ ഹഷീഷുമായി രണ്ടുപേർ പിടിയിൽ
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ 13 കിലോ ഹഷീഷുമായി രണ്ടുപേർ പിടിയിലായെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ദോഫാർ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ നാർകോട്ടിക്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റൻസസ് കൺട്രോൾ ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. രണ്ടുപേരും ആഫ്രിക്കൻ വംശജരാണെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.