Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു
സഹം: നിർമാണ മേഖലയിൽ ജോലിചെയ്യുന്ന തിരുവനന്തപുരം ഊരുപോയ്ക എടക്കോട് ചാരുവിള പുത്തൻ വീട്ടിൽ സുഭാഷ് (49) കുഴഞ്ഞുവീണ് മരിച്ചു.
ഭാര്യ: അജിത. രണ്ട് പെൺകുട്ടികളുണ്ട്. മാതാവ്: സത്യൻ. മാതാവ്: സരോജിനി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പുകൾ നടന്നുവരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.