ഈ ​വ​ർ​ഷം ഹ​ജ്ജി​ന്​ പോ​കു​ന്ന​വ​ർ​ക്ക് ബു​റൈ​മി കെ.​എം.​സി.​സി​യും സു​ന്നി സെൻറ​റും സം​യു​ക്ത​മാ​യി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ബു​റൈ​മി: ബു​റൈ​മി കെ.​എം.​സി.​സി​യും സു​ന്നി സെ​ന്റ​റും സം​യു​ക്ത​മാ​യി ഈ ​വ​ർ​ഷം ബു​റൈ​യി​മി​ൽ​നി​ന്ന് ഹ​ജ്ജ് ക​ർ​മ്മ​ത്തി​ന് പോ​കു​ന്ന​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ.​എം.​സി.​സി സെ​ക്ര​ട്ട​റി​യും ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ല​ർ ഏ​ജ​ൻ​റു​മാ​യ അ​ബ്ദു​ൽ ക​രീം ചോ​റ്റൂ, ഭാ​ര്യ ലു​ബ്ന ടീ​ച്ച​ർ, ഉ​മ​ർ കൊ​പ്പ​നും കു​ടും​ബ​വും എ​ന്നി​വ​ർ​ക്കാ​ണ് യാ​ത്ര​യ​പ്പ് ന​ൽ​കി​യ​ത്. ന​ഹാ​സ് മു​ക്കം, ഹ​നീ​ഫ തെ​ന്ന​ല, ഹാ​ഫി​ള് ഹം​സ മു​സ്​​ലി​യാ​ർ, അ​ശ്റ​ഫ് ദാ​രി​മി, റ​സാ​ഖ് ഹാ​ജി പാ​നു​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - yatrayyappu nalki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.