സീ​ബി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മ​സ്ക​ത്ത്​: ഈ​ദു​ൽ ഫി​ത്റി​നോ​ട​നു​ബ​ന്ധി​ച്ച്​ ബു​ധ​നാ​ഴ്ച സീ​ബി​ൽ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. സീ​ബ്​ വി​ലാ​യ​ത്തി​ലെ ഖ​സ​ർ അ​ൽ ബ​റ​ക അ​ൽ അ​മ​ർ റൗ​ണ്ട് എ​ബൗ​ട്ട്​ തൊ​ട്ട്​ അ​ൽ ഹൈ​ൽ നോ​ർ​ത്ത് ബീ​ച്ചി​ലേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യ​രു​തെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - Traffic control in Siebel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.