Posted On
date_range Updated On
date_range മസ്കത്ത് ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി
മസ്കത്ത്: അംബേദ്കർ ജയന്തിയുടെ ഭാഗമായി മസ്കത്ത് ഇന്ത്യന്‍ എംബസിക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍. കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങള്‍ക്ക് 80071234എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. ഇന്ത്യന്‍ എംബസിയുടെ ഹെല്പ്പ്ലൈന് സേവനം 24 മണിക്കൂറും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.