Posted On
date_range Updated On
date_range ഹൃദയാഘാതം: തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്: തൃശൂർ പഴുവിൽ പടിഞ്ഞാറുഭാഗം താമസിക്കുന്ന കൊട്ടാരത്തിൽ അഹമ്മദിെൻറ മകൻ നൂറുദ്ദീൻ (51) ഒമാനിലെ ബുറൈമിയിൽ ഹൃദയാഘാതം മൂലം മരിച്ചു. മസ്കത്ത് എൻവയോൻമെൻറൽ എൻജിനീയറിങ് സർവിസസിനായി ബുറൈമിയിൽ ജോലി ചെയ്തുവരുകയായിരുന്നു.
മാതാവ്: ഖദീജ. ഭാര്യ: സീനത്ത്. മക്കൾ: സനുജ ഷിബിൻ (ബഹ്റൈൻ), സഫ. കോവിഡ് പരിശോധനക്ക് ശേഷം നെഗറ്റിവ് ആണെങ്കിൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.