വിദേശികളിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി മൂന്ന് വിദേശികൾ അറസ്റ്റിൽ
മസ്കത്ത്: രണ്ട് മയക്കുമരുന്ന് കേസുകളിൽ മൂന്ന് വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവരുടെ കൈയിൽ നിന്ന് 252 ഹെറോയിൻ ഗുളികകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതോടൊപ്പം ക്രിസ്റ്റൽ ഡ്രഗും മയക്കുഗുളികകളും പിടിച്ചെടുക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.