Posted On
date_range Updated On
date_range കവർച്ചക്കേസിൽ മൂന്ന് വിദേശികൾ അറസ്റ്റിൽ
മസ്കത്ത്: കവർച്ചക്കേസിൽ മൂന്ന് വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.മസ്കത്തിലെ സ്വകാര്യ വെയർഹൗസിൽ നിന്ന് വൈദ്യുതി കേബ്ളുകൾ മോഷ്ടിച്ച കുറ്റത്തിനാണ് അറസ്റ്റ്. ഏഷ്യൻ വംശജരാണ് അറസ്റ്റിലായത്. പിടിയിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തിയായി വരുന്നതായി ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.