പിടികൂടിയ മോഷണവസ്തുക്കൾ
Posted On
date_range Updated On
date_range മോഷണം; രണ്ടുപേർ പിടിയിൽ
നിസ്വ: ഒമാനിലെ നിസ്വയിൽ കടകളിൽനിന്ന് പണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും മോഷ്ടിച്ചതിന് രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നിലധികം കടകളിൽ മോഷണം നടത്തിയ ഇവരെ ദാഖിലിയ ഗവർണറേറ്റിലെ പൊലീസ് കമാൻഡാണ് പിടികൂടിയത്. ഇവർക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.